ബോളിവുഡ് ഗായകന്‍ മിഖ സിങ്ങ് അറസ്റ്റില്‍ | #MikaSingh | filmibeat Malayalam

2018-12-07 30

Singer Mika Singh detained in UAE over $exual h@ra$$ment charges: Report
ലൈംഗിക പീഡന പരാതിയില്‍ ബോളിവുഡ് ഗായകന്‍ മിഖ സിങ്ങിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കിയെന്ന പരാതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.